ഗ​സ്സ​ക്ക് സ​ഹാ​യം ത​ട​ഞ്ഞാ​ൽ ഇ​സ്രാ​യേ​ൽ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

For full experience, Download our mobile application:
Get it on Google Play

ഗ​സ്സ : ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യ വ​സ്തു​ക്ക​ളു​മാ​യി വ​രു​ന്ന മു​ഴു​വ​ൻ ട്ര​ക്കു​ക​ളും ഈ​ജി​പ്ത് അ​തി​ർ​ത്തി​യി​ൽ ത​ട​ഞ്ഞു​ള്ള ഇ​​സ്രാ​യേ​ൽ ഉ​പ​രോ​ധം ര​ണ്ടാ​ഴ്ച​യാ​കു​ന്നു. ട്ര​ക്കു​ക​ളു​ടെ നീ​ണ്ട​നി​ര അ​തി​ർ​ത്തി​യി​ൽ കാ​ത്തു​കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. റ​ഫ, ക​രീം അ​ബു​സാ​ലിം അ​തി​ർ​ത്തി​ക​ളി​ലൂ​ടെ എ​ത്തി​യി​രു​ന്ന സ​ഹാ​യ​വ​സ്തു​ക്ക​ളാ​ണ് ഗ​സ്സ​ക്കാ​ർ അ​തി​ജീ​വ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​ത് അ​ട​ച്ച​തോ​ടെ ഭ​ക്ഷ​ണം, മ​രു​ന്ന്, വെ​ള്ളം എ​ന്നി​വ​ക്ക് ക്ഷാ​മ​മു​ണ്ട്. 80 ശ​ത​മാ​നം പേ​ർ ഭ​ക്ഷ​ണ​ത്തി​നും 90 ശ​ത​മാ​നം പേ​ർ വെ​ള്ള​ത്തി​നും ക്ഷാ​മം നേ​രി​ടു​ന്നു. ക​രു​ത​ൽ ശേ​ഖ​രം ഉ​പ​യോ​ഗി​ച്ച് പ​രി​മി​ത തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്രം ദി​വ​സ​ങ്ങ​ൾ​ക്ക​കം പൂ​​ട്ടേ​ണ്ടി വ​രും. ഗ​സ്സ​ക്ക് സ​ഹാ​യം ത​ട​ഞ്ഞാ​ൽ ഇ​സ്രാ​യേ​ൽ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് യ​മ​നി​ലെ ഹൂ​തി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചെറുകിട സംരംഭകർക്ക് ആശ്വാസമായി നിബന്ധനകളിൽ വൻ ഇളവ്

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം ഉത്പന്നങ്ങളെ ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കാൻ...

വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി. രാജീവ്

0
കൊച്ചി: വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി....

മുത്തപ്പൻ പുഴയിലെ ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ നിലയിൽ

0
കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ...

നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നാക്കുപിഴ

0
തിരുവനന്തപുരം: സിനിമാ താരം നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി...