പൈപ്പില്‍ വെള്ളം വന്നിട്ട് മൂന്നാഴ്ച ; കുടിവെള്ളത്തിന് നെട്ടോട്ടമോടി കുളനട പഞ്ചായത്ത്‌ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കുളനട : മൂന്നാഴ്ചയായി വെള്ളംകിട്ടാതെ  കുളനട പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ മലയിരിക്കുന്ന്. രണ്ടാഴ്ചയിലധികമായി ഇവിടെയുള്ള പൈപ്പുകളിൽ വെള്ളമെത്തിയിട്ട്. 22 വീടുകളുള്ള പ്രദേശത്തെ ആറ് വീടുകൾ ലക്ഷംവീട് കോളനിയിൽപ്പെട്ടതാണ്. ഉയരംകൂടിയ ഭാഗമായതിനാൽ പകുതിയിലധികം വീടുകൾക്ക് കിണറില്ല. ഉള്ള കിണറ്റിൽ വെള്ളവും കുറവാണ്. കുളനട പഞ്ചായത്തിലെ കടലിക്കുന്ന് കുടിവെള്ള പദ്ധതിയിൽനിന്നാണ് ഇവർക്ക് വെള്ളം ലഭിക്കേണ്ടത്. എന്നാൽ പമ്പുചെയ്യുന്ന ദിവസങ്ങളിൽപ്പോലും വെള്ളം മുകളിലെത്താറില്ലെന്ന് കോളനിനിവാസികൾ പറയുന്നു. വെള്ളത്തിന് ശക്തിയില്ലാത്തതിനാൽ ടാങ്കിലേക്ക് കയറ്റി ശേഖരിക്കാനുമാകില്ല.

പൈപ്പിലൂടെ വല്ലപ്പോഴും ഊറിയെത്തുന്ന വെള്ളം താഴെയുള്ള വലിയ പാത്രങ്ങളിൽ ശേഖരിച്ചുവെച്ചാണ് ദിവസങ്ങളോളം ഇവർ ഉപയോഗിക്കുന്നത്. ജലക്ഷാമം കാരണം ഒരുകിലോമീറ്റർ അപ്പുറത്തുള്ള അച്ചൻകോവിലാറിന്റെ ഇടക്കടവിലാണ് കുളിക്കാനും തുണി അലക്കാനുമായി ഇവർ പോകുന്നത്. ഇവിടെയുള്ള ജനങ്ങളുടെ വളരെക്കാലമായുള്ള ആവശ്യമാണ് കുടിവെള്ളമെന്നത്. ജല അതോറിറ്റിയിൽ വിളിച്ചന്വേഷിച്ചാൽ പൈപ്പുപൊട്ടിയ ഭാഗത്ത് പണി നടക്കുന്നതായാണ് മറുപടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...