അടൂര്‍ കുന്നിടയിൽ ആരംഭിച്ച വൃദ്ധപരിപാലന കേന്ദ്രം പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങള്‍

For full experience, Download our mobile application:
Get it on Google Play

അടൂർ : ജില്ലാ പഞ്ചായത്തിന്‍റെ കീഴിൽ ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിടയിൽ ആരംഭിച്ച വൃദ്ധപരിപാലന കേന്ദ്രം പ്രവർത്തനമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആകുന്നു. അപ്പിനഴികത്തു ശാന്തകുമാരി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന 2009 ജനുവരി 22നാണ് അന്നത്തെ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ ബേബിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. വൃദ്ധർക്ക് ഒറ്റപ്പെടലിന്റെ വിരസതകളിൽനിന്നു മാറി മാനസികോല്ലാസത്തോടെ സമയം ചെലവഴിക്കാനുള്ള അവസരമൊരുക്കുന്ന കേന്ദ്രം എന്ന നിലയിലാണ് ഈ കെട്ടിടം നിർമ്മിച്ചത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും വൃദ്ധ പകൽ പരിപാലന കേന്ദ്രം എന്ന നിലയിൽ യാതൊരു പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ജില്ലാ പഞ്ചായത്ത് ഭരണസമിതി മാറി വന്നിട്ടും സ്ഥാപനത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...