പോറ്റിയെ കേറ്റിയത് ആരെന്ന് വ്യക്തമായി , വ്യാജ പ്രചരണം അഴിച്ചുവിട്ടവരാണ് യഥാർത്ഥ കുറ്റവാളികൾ : എം സ്വരാജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ പാരഡി ഗാനം കോൺഗ്രസ് ഇപ്പോൾ പാടുന്നില്ല. പോറ്റിയ കേറ്റിയത് ആരെന്ന് വ്യക്തമായി. വ്യാജ പ്രചരണം അഴിച്ചുവിട്ടവരാണ് യഥാർത്ഥ കുറ്റവാളികളെന്നും എം സ്വരാജ്  വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉയർന്നു കേൾക്കുന്ന പേരും മണ്ഡലവും ഭാവന സൃഷ്ടി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് യാതൊരു ചർച്ചയും ആരംഭിച്ചിട്ടില്ല. സ്ഥാനാർത്ഥിത്വം മാത്രമല്ല രാഷ്ട്രീയപ്രവർത്തനം. തന്നെക്കുറിച്ച് ആരും ഉത്കണ്ഠപ്പെടേണ്ടെന്നും എം സ്വരാജ് വ്യക്തമാക്കി.

നേരത്തെ തൃപ്പൂണിത്തുറയിൽ എം സ്വരാജ് മത്സരിച്ചേക്കുമെന്ന വാർത്തകൾ വന്നിരുന്നു. വാശിയേറിയ പോര് നടക്കുമ്പോൾ എം സ്വരാജ്, കൊച്ചി മുൻ മേയർ എം. അനിൽകുമാർ എന്നിവരുടെ പേരുകളാണ് എൽഡിഎഫിൽ ഉയർന്നുകേൾക്കുന്നത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറ എം. സ്വരാജിൽ നിന്ന് 992 വോട്ടുകൾക്കാണ് കെ. ബാബു തിരിച്ചുപിടിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ വോട്ട് നില മെച്ചപ്പെടുത്താൻ സാധിച്ചത് നിയമസഭയിൽ പ്രതിഫലിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...