ഐ.ടി മേഖലയില്‍ മികച്ച ജോലി തേടുന്നവര്‍ക്ക് വഴികാട്ടിയും സഹായിയുമാണ് AY Tech. സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റിലും (PHP, HTML CSS, Java Script, Core Java, SQL, Dot Net, Angular Js, Python) ടെസ്റ്റിംഗിലും (Manual and Automation) വിദഗ്ദ പരിശീലനം നല്‍കി പ്രമുഖ ഐ.ടി കമ്പിനികളില്‍ ജോലി നേടുവാന്‍ AY Tech സഹായിക്കും. പത്തനംതിട്ട ഇലന്തൂര്‍, കൂടാതെ തിരുവനന്തപുരത്തും കൊച്ചിയിലും AY Tech ന് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. ഐ.ടി മേഖലയില്‍ പ്രാവീണ്യം നേടിയിട്ടുള്ള പ്രഗല്‍ഭരാണ് കമ്പനിയെ നയിക്കുന്നത്. ജോലി തേടുന്നവര്‍ക്ക് അതിനുള്ള പരിശീലനം ലഭിക്കുന്നതിലൂടെ കൂടുതല്‍ ആത്മവിശ്വാസം നേടുവാനും തൊഴില്‍ രംഗത്ത് കൂടുതല്‍ ശോഭിക്കുവാനും കഴിയും. AY Tech ല്‍ പരിശീലനം നേടിയിട്ടുള്ള 600-ലധികം യുവതീയുവാക്കള്‍ ടെക്‌നോപാർക്കിലും ഇൻഫോപാർക്കിലും ജോലി ചെയ്യുന്നുണ്ട്.
ഇന്ത്യയിലും വിദേശത്തുമുള്ള 1500-ലധികം സോഫ്റ്റ്‌വെയർ കമ്പനികളുമായി Ay Tech ധാരണയിലാണ്. അതിനാല്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളും ഉയര്‍ന്ന ശമ്പളവും ലഭിക്കും. കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഏറോനോട്ടിക്കല്‍, മെക്കാനിക്കൽ, ബിബിഎ, എംബിഎ, ബിസിഎ, എംസിഎ അല്ലെങ്കില്‍ ഏതെങ്കിലും ഡിഗ്രിയോ ഡിപ്ലോമയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് Ay Tech പ്ലേസ്മെന്റ് നൽകുന്നുണ്ട്. Ay Tech ന്റെ സഹായത്തോടെ Infosys , TCS, Amazon, ARS, Zyxware, UST, IBS, Quest Global തുടങ്ങിയ കമ്പനികളിൽ നിരവധിപേര്‍ ജോലി ചെയ്യുന്നു.
കരിയർ ഗ്യാപ്പ്, ബാക്ക് പേപ്പറുകൾ, മോശമായ ആശയവിനിമയം, ആത്മവിശ്വാസക്കുറവ് ഇതൊക്കെ ഉദ്യോഗാര്‍ത്ഥികളെ അലട്ടുന്ന പ്രശ്നങ്ങളാണ്. മികച്ച പരിശീലനത്തിലൂടെ ഇതിനൊക്കെ പരിഹാരം കാണുവാന്‍ കഴിയും. അഭിമുഖം റോൾ പ്ലേ നടത്തുന്നതിലൂടെ യഥാർത്ഥ തൊഴിൽ അഭിമുഖങ്ങൾക്കായി ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കും, കൂടാതെ ബയോഡാറ്റ തയ്യാറാക്കുന്നതു മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും Ay Tech മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.
ട്രെയിനിംഗ് ആന്റ് പ്ലേസ്‌മെന്റ് നല്‍കുന്നതിനോടൊപ്പം തന്നെ Software Development and Testing, Job Consultancy, Test Consulting, Corporate Training and Career Oriented Training, Project Guidance, Website Development, Refreshment Training and Placement Guidance, Mobile and Web Application Development, Internship എന്നീ സേവനങ്ങളും Ay Tech ല്‍ നല്‍കുന്നു. Ay Tech – നെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ http://www.aytech.co.in
Ay Tech
First Floor, K.A Mammen Arcade Building
Pookode Road, Elanthoor
Pathanamthitta – 689 643
—————————–
Phone
Pathanamthitta – 90745 85583
Thiruvananthapuram – +91 99958 83695
Kochi – +91 82815 89421
Mail – [email protected]
—–പരസ്യം ———-