കെ സുരേന്ദ്രനെതിരെ ജയില്‍ ഡിജിപി ഋഷിരാജ് സിം​ഗ് രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ സുരേന്ദ്രനെതിരെ ജയില്‍ ഡിജിപി ഋഷിരാജ് സിം​ഗ് രംഗത്ത്. ജയില്‍ വകുപ്പിനെതിരെ പ്രചരിപ്പിക്കുന്ന വ്യാജ പ്രചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിം​ഗ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോട് ആവശ്യപ്പെട്ടു. അറിവില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കരുതെന്നും തെറ്റായ പ്രസ്താവനകള്‍ പിന്‍വലിച്ച്‌ ഖേദം പ്രകടിപ്പിക്കണമെന്നും ഋഷിരാജ് സിം​ഗ് പറഞ്ഞു.

ജയിലില്‍ സ്വര്‍ണ കടത്ത് കേസിലെ പ്രതിക്ക് സന്ദര്‍ശക സൗകര്യം അനധികൃതമായി നല്‍കുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സൗകര്യം നല്‍കിയിട്ടില്ലെന്നും വസ്തുതാവിരുദ്ധമായ പ്രസ്താവനായാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ സൂപ്രണ്ട് ഈ കൂടിക്കാഴ്ചകള്‍ക്ക് കൂട്ടനില്‍ക്കുന്നതായും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...