ജയില്‍ മോചനത്തിനായി നല്‍കിയ പട്ടികയില്‍ രാഷ്ട്രീയ തടവുകാരും, കുട്ടികളെ പീഡിപ്പിച്ചവരും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ജ​യി​ല്‍ മോ​ച​ന​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് ശി​പാ​ര്‍​ശ ന​ല്‍​കി​യ 33 ത​ട​വു​കാ​രു​ടെ പ​ട്ടി​ക​യി​ല്‍ സി.പി.​എം, ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​രും. എ​ട്ട്​ സി.​പി.​എ​മ്മു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ രാ​ഷ്ട്രീ​യ ത​ട​വു​കാ​രാ​ണ്. ബാ​ക്കി ബി.​ജെ.​പി-​ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍​ത്ത​ക​രാണ്. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്​ ഇ​വ​ര്‍. സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ ബി.​ജെ.​പി​ക്കാ​രും ബി.​ജെ.​പി​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ സി.​പി.​എ​മ്മു​കാ​രും പ​ട്ടി​ക​യി​ലു​ണ്ട്. ക​ല്ലു​വാ​തു​ക്ക​ല്‍ മ​ദ്യ​ദു​ര​ന്ത​ക്കേ​സ്​ പ്ര​തി മ​ണി​ച്ച​ന്​ പു​റ​മെ, കു​പ്പ​ണ മ​ദ്യ​ദു​ര​ന്ത​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ത​മ്പി​യെ​യും വി​ട്ട​യ​ക്കാ​ന്‍ ശി​പാ​ര്‍​ശ​യു​ണ്ട്​. ജ​യി​ല്‍ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ അ​നു​മ​തി തേ​ടാ​തെ സെ​ക്ര​ട്ട​റി​ത​ല സ​മി​തി​യു​ണ്ടാ​ക്കി​യാ​ണ്​ ഇ​വ​രെ വി​ട്ട​യ​ക്കാ​നു​ള്ള ശി​പാ​ര്‍​ശ ഗ​വ​ര്‍​ണ​ര്‍​ക്ക്​ സ​മ​ര്‍​പ്പി​ച്ച​ത്. കു​പ്ര​സി​ദ്ധ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട ത​ട​വു​കാ​ര്‍ പ​ട്ടി​ക​യി​ലു​​ള്ള​തി​നാ​ല്‍ ഗ​വ​ര്‍​ണ​ര്‍ ​നി​യ​മോ​പ​ദേ​ശം തേ​ടി​.

സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്തു​ള്ള ഗ​വ​ര്‍​ണ​ര്‍ മൂ​ന്നു​ദി​വ​സം ക​ഴി​ഞ്ഞേ മ​ട​ങ്ങി​യെ​ത്തൂ. അ​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച പ​ട്ടി​ക​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സ​മ​യ​മെ​ടു​ക്കും. പ​ട്ടി​ക​യി​ല്‍ 33 പേ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ളും രാ​ജ്​​ഭ​വ​ന്‍ പ​രി​ശോ​ധി​ക്കും. കൊ​ല​പാ​ത​ക കേ​സു​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി ത​ട​വു​കാ​രു​ണ്ടെ​ങ്കി​ലും അ​വ​ര്‍​ക്ക്​ പ​ക​രം വി​വാ​ദ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രെ​യാ​ണ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ അ​തി​ക്ര​മം കാ​ട്ടി​യ​വ​രെ മോ​ച​ന​ത്തി​ന്​ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന്​ വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും ലം​ഘി​ക്ക​പ്പെ​ട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; വിദ്യാർഥികളുടെ വിശ്വാസത്തെയും സ്വപ്നങ്ങളെയുമാണ് തകർക്കുന്നത് : ആർ. മാധവൻ

0
ചെന്നൈ : ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതികരണവുമായി നടനും പുണൈ ഫിലിം...

വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി : രാഹുൽ ഗാന്ധി

0
ഡൽഹി : വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രിയെന്ന് ലോക്സഭാ...

ചോദ്യപേപ്പർ ചോർച്ച : ‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’ ; മൗനം...

0
ഡൽഹി : ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടെ മൗനം വെടിഞ്ഞ്...

ബലൂചിസ്ഥാനിൽ സ്വകാര്യ പാസഞ്ചർ ബസിന് നേരെ സായുധസംഘത്തിന്റെ ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
ക്വറ്റ : പാകിസ്ഥാനിലെ അശാന്തമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ബസിന് നേരെ...