ജമ്മു കശ്മീരില്‍ ഭീകരരുടെ വെടിവെപ്പ് ; കൗൺസിലറും പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ജമ്മു കശ്മീര്‍ : ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു മരണം. മുനിസിപ്പൽ കൗൺസിലർ റിയാസ് അഹമ്മദ്, പോലീസ് ഉദ്യോഗസ്ഥനായ ഷഫ്ഖാത് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐ.ജി വിജയ് കുമാര്‍ സ്ഥിരീകരിച്ചു. സോപോറിലെ മുനിസിപ്പൽ ഓഫീസിന് നേരെയാണ് വെടിവെപ്പുണ്ടായത്. മുനിസിപ്പൽ കൗൺസിലറായ ഷംസുദ്ദീൻ പീറിന് വെടിവെപ്പിൽ ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച...

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ

0
തിരുവല്ല : മിന്നൽ പ്രളയത്തിൽ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി തിരുവല്ല മർച്ചന്റ്സ്...