Friday, December 20, 2024 11:09 pm

കര്‍ഷക വിരുദ്ധ നയം പിന്‍വലിക്കുക – കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കുക ; ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര കര്‍ഷക വിരുദ്ധ നയം പിന്‍വലിക്കണമെന്നും കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണമെന്നും  ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നവംബര്‍ 27-ന് കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ കൂട്ടധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ജേക്കബ് എം എബ്രഹാം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ്  രാജു നെടുമ്പുറം അധ്യക്ഷത വഹിച്ചു. സണ്ണി ജോര്‍ജ്ജ് കൊട്ടാരം, ബെന്നി പാറയില്‍, ജേക്കബ് മദനഞ്ചേരി, ഡോ. റോബിന്‍ പി മാത്യു, മോളി മാത്യു, സോജി പി ജോണ്‍, പി സി രാജു, തോമസ് പുല്ലംപള്ളില്‍, ശശി പൂങ്കാവ്, സലിം വായ്പൂര്, ഗ്രീനിറ്റി വര്‍ഗീസ്, ജോസ് ജോര്‍ജ്ജ്, ജോസഫ് മാടപ്പള്ളി, അഡ്വ. എബ്രഹാം കോശി. തോമസ് മാത്യു, വിവേക് ജോര്‍ജ്ജ്, മാത്യു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൈലാപൂരിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച്  വിദ്യാർത്ഥി മരിച്ചു

0
കൊല്ലം: മൈലാപൂരിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച്  വിദ്യാർത്ഥി മരിച്ചു. മൈലാപൂർ...

കോന്നിയിൽ നാടൻ തോക്കിന്റെ തിരകളും തോക്കിന്റെ ഭാഗങ്ങളും കണ്ടെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ

0
കോന്നി : നാടൻ തോക്കിന്റെ തിരകളും തോക്കിന്റെ ഭാഗങ്ങളും കണ്ടെടുത്ത സംഭവത്തിൽ...

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി നഗരസഭ ആരംഭിച്ച രജിസ്‌ട്രേഷന്‍ കൗണ്ടര്‍ മന്ത്രി എം.ബി....

0
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി നഗരസഭ ആരംഭിച്ച രജിസ്‌ട്രേഷന്‍...

ശബരിമല തീർത്ഥാടകർക്ക് കരുണ സ്വാന്തനമാകുന്നു

0
ചെങ്ങന്നൂർ: ശബരിമല തീർത്ഥാടന പാതയിൽ കരുണ സാന്ത്വനമാകുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു...