ജാനകിക്കാട് പീഡനം – ഇരയുടെ ബന്ധു പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജാനകിക്കാട് പീഡനം ഇരയുടെ ബന്ധു പിടിയില്‍. പെണ്‍കുട്ടിയെ രണ്ടു വര്‍ഷം മുമ്പ് പീഡിപ്പിച്ച ബന്ധുവാണ് പിടിയിലായത്. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ്‌ അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

പെണ്‍കുട്ടിയെ പ്രണയം നടിച്ച് ജാനകികാട്ടില്‍ എത്തിച്ച ശേഷം കാമുകന്‍ സായൂജും സുഹൃത്തുക്കളും ലഹരി കലര്‍ന്ന പാനീയം നല്‍കി കൂട്ടപീഡനത്തിനിരയാക്കുകയായിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസം കൂട്ടപീഡനം ചെയ്ത സംഘത്തിലെ ഒരാള്‍ മറ്റൊരു സുഹൃത്തിനെ കൂട്ടിയെത്തി വീണ്ടും പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ ഏറ്റവും ഒടുവിലത്തെ മൊഴിയിലാണ് രണ്ട് വര്‍ഷം മുമ്പും പീഡിപ്പിക്കപ്പെട്ടെന്ന വിവരം പുറത്തായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധുവും അറസ്റ്റിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...