25-മത് ജനത അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് മാർച്ച്‌ 31 മുതൽ ഏപ്രില്‍ 5 വരെ കോഴഞ്ചേരിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി ഈസ്റ്റ് ജനതാ സ്പോര്‍ട്സ് ക്ലബ്ബ് & പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന കിടങ്ങാലില്‍ മത്തായിക്കുട്ടി മെമ്മോറിയല്‍ 25-ാമത് ജനത അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ്  2020 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ കോഴഞ്ചേരി ഈസ്റ്റിലുള്ള മൗണ്ട് സീയോന്‍ നഗറില്‍ വച്ച് പ്രത്യേകം തയ്യാര്‍ ചെയ്യുന്ന ഫ്ളഡ് ലൈറ്റ് ജനതാ മിനിസ്റ്റേഡിയത്തില്‍ വെച്ച് നടത്തും.

ടൂര്‍ണമെന്‍റില്‍ കേരളത്തിലെ പ്രമുഖ പുരുഷ – വനിത ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിന് ജെറി മാത്യു സാം ചെയര്‍മാനായും, ബാബു വടക്കേല്‍,  മിനി ശ്യാംമോഹന്‍ എന്നിവര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍മാരായും, സിറിള്‍ സി മാത്യു ജനറല്‍ കണ്‍വീനറായും, അനൂപ് ജോര്‍ജ്ജ് ഫിനാന്‍സ് കണ്‍വീനറായും, ജോബി മാത്യു വര്‍ഗീസ് പബ്ലിസിറ്റി കണ്‍വീനറായും 61 പേര്‍ അടങ്ങുന്ന വിപുലമായ ടൂര്‍ണമെന്‍റ് കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.

വിജയികള്‍ക്ക് കല്ലുങ്കത്തറ പി.എം.മാത്യു, മുന്‍ ഇന്ത്യന്‍ താരം കുന്നില്‍ ഇടുക്കുള, പൊയ്യാനില്‍ ജി.ഉമ്മന്‍, എടത്തിന്റെ കിഴക്കേല്‍ ബോബി എന്നീ മെമ്മോറിയല്‍ ട്രോഫികള്‍ നല്‍കുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...