രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച ജസീക്കലാല്‍ വധം ; ജീവപര്യന്തം വെട്ടിക്കുറച്ച് പ്രതിയെ മോചിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച ജസീക്കലാല്‍ വധം, പ്രതിയെ മോചിപ്പിച്ചു. ജെസീക്കാലാലിനെ വെടിവെച്ചു കൊന്ന കേസിലെ കുറ്റവാളി മനു ശര്‍മയെ ആണ് ജയില്‍ മോചിതനാക്കിയത്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്  ജീവപര്യന്തം ശിക്ഷ വെട്ടിക്കുറച്ച് മനുശര്‍മയെ മോചിപ്പിച്ചത്.

1999ലാണ് കോണ്‍ഗ്രസിന്റെ മുന്‍ രാജ്യസഭ എം.പിയായ വിനോദ് ശര്‍മയുടെ മകന്‍ മനുശര്‍മ ജെസീക്കലാലിനെ വെടിവച്ച് കൊലപ്പെടുത്തിയത്. വിചാരണക്കോടതി വെറുതെ വിട്ടെങ്കിലും 2006ല്‍ ഡല്‍ഹി സര്‍ക്കാര്‍ മനു ശര്‍മയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പതിനാല് വര്‍ഷം തടവില്‍ കഴിഞ്ഞ മനുശര്‍മയെ മോചിപ്പിക്കുന്നതില്‍ ജസീക്കയുടെ സഹോദരി എതിര്‍പ്പറിയിച്ചില്ലെന്നു സൂചനയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...