Saturday, July 5, 2025 7:13 am

ജവഹർ ബാല മഞ്ച് പത്തനംതിട്ട ജില്ലാ കമ്മറ്റി ചാച്ചാജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജവഹർ ബാല മഞ്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാച്ചാജി അനുസ്മരണവും പുഷ്പാർച്ചനയും ഡി.സി.സി ജനറൽ സെക്രട്ടറി റോജിപോൾ ഡാനിയൽ ഉൽഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ മുഹമ്മദ് സാദിഖ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ ഇഖ്ബാൽ , അബ്ദുൾ ബാസിത്ത്, നെസീഹ അയ്യൂബ്, അനുപമ അനിൽ, അസ്‌ലം അജി എന്നിവർ പ്രസംഗിച്ചു. ദേശീയ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലുടനീളം ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന സെമിനാറുക്കൾ, ചാച്ചാജി ചിത്രാരചന മത്സരം, പ്രസംഗമത്സരം, തുടങ്ങി വിവിധ പരിപ്പാടിക്കൾ നടത്തും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

0
തൊടുപുഴ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം...

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം തുടരും

0
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം...

പ്രവാസി വനിതയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി വ്യാജ ഇഷ്ടദാന കരാറുണ്ടാക്കി ഭൂ മാഫിയ തട്ടിയെടുത്ത്...

0
തിരുവനന്തപുരം : തലസ്ഥാനത്ത് ജവഹർ നഗറിലെ പ്രവാസി വനിതയുടെ കോടികള്‍ വിലമതിക്കുന്ന...

നടി രന്യ റാവുവിന്റെ 34 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

0
ബംഗളൂരു: സ്വർണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കന്നട നടി രന്യ റാവുവിന്റെ...