പ്രളയ ദുരിതത്തിൽ പെട്ടവർക്ക് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് ഡി.സി.കെ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ‘പ്രളയ ദുരിതത്തിൽ പെട്ടവർക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് കേരള ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. അടിക്കടിയുണ്ടായ പ്രളയ ദുരിതത്തില്‍പ്പെട്ട കുടുബങ്ങളിലെ കന്നുകാലികൾക്ക് സൗജന്യമായി കാലീ തീറ്റ വിതരണം ചെയ്യുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജിജി പുന്തല യോഗം ഉദ്ഘാടനം ചെയ്തു. ഹരികുമാർ ശിവാലയം അദ്ധ്യക്ഷത വഹിച്ചു. ടി.പി.രാജൻ, ഷബീർ അബ്ബാസ്, ടി.ജയൻ, സോമേഷ് ചെന്നിത്തല, മനീഷ് ചെന്നിത്തല എന്നിവർ സംസാരിച്ചു, ടി.ജയൻ നിയോജക മണ്ഡലം ജെനറൽ സെക്രട്ടറി, ഉണ്ണി കോട്ടമുറി വൈസ് പ്രസിഡന്റ് ആയും യോഗം തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...