Thursday, May 8, 2025 12:42 pm

ജവഹർലാൽ നെഹ്‌റുവിന്റെ ചരമവാർഷികം ; മോദി ആദരാഞ്ജലികൾ അർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. “പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ജിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. “ചെറുപ്പക്കാർക്കും മുതിർന്നവർക്കും പ്രിയപ്പെട്ട നേതാവ്; സമാനതകളില്ലാത്ത കാഴ്ചപ്പാടുള്ള ഒരു നേതാവ്; സ്വതന്ത്രവും അഭിവൃദ്ധിയുള്ളതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ അർപ്പണബോധമുള്ള നേതാവ്; അദ്ദേഹത്തിന് എന്റെ എളിയ ആദരാഞ്ജലികൾ.” – കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ട്വീറ്റ് ചെയ്തു.

നെഹ്‌റു സ്മരണയിലാണ് രാജ്യം. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഓര്‍മ്മയായിട്ട് ഇന്ന് 58 വര്‍ഷം തികയുന്നു. ഇന്ത്യയുടെ സമഗ്ര പുരോഗതി സ്വപ്‌നം കണ്ട ആ രാഷ്ട്രശില്‍പി അത് സാക്ഷാത്കരിക്കാന്‍ നടത്തിയ നീക്കങ്ങള്‍ രാജ്യചരിത്രത്തിന്റെ ഭാഗമാണ്. 1964-ല്‍ തന്റെ എഴുപത്തഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ഇ​ന്ന് രാ​ത്രി 08.30 വ​രെ...

റാപ്പ‌‌ർ വേടന് പിന്തുണയുമായി ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ

0
കൊല്ലം : റാപ്പ‌‌ർ വേടന് പിന്തുണയുമായി ​ഗതാ​ഗത വകുപ്പ് മന്ത്രി കെ...

നമ്മുടെ കൂട്ടായ സുരക്ഷയ്ക്കുള്ള ഏക മാർഗം സമാധാനമാണ് ; മലാല യൂസഫ്സായി

0
ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ ഇല്ലാതാക്കാൻ നേതാക്കൾ മുന്നോട്ട് വരണമെന്ന്...

പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി നടൻ ഹരീഷ് പേരടി

0
തിരുവനന്തപുരം : പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി...