ജവഹർലാൽ നെഹ്‌റുവിന്റെ ചരമവാർഷികം ; മോദി ആദരാഞ്ജലികൾ അർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. “പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ജിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. “ചെറുപ്പക്കാർക്കും മുതിർന്നവർക്കും പ്രിയപ്പെട്ട നേതാവ്; സമാനതകളില്ലാത്ത കാഴ്ചപ്പാടുള്ള ഒരു നേതാവ്; സ്വതന്ത്രവും അഭിവൃദ്ധിയുള്ളതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ അർപ്പണബോധമുള്ള നേതാവ്; അദ്ദേഹത്തിന് എന്റെ എളിയ ആദരാഞ്ജലികൾ.” – കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ട്വീറ്റ് ചെയ്തു.

നെഹ്‌റു സ്മരണയിലാണ് രാജ്യം. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഓര്‍മ്മയായിട്ട് ഇന്ന് 58 വര്‍ഷം തികയുന്നു. ഇന്ത്യയുടെ സമഗ്ര പുരോഗതി സ്വപ്‌നം കണ്ട ആ രാഷ്ട്രശില്‍പി അത് സാക്ഷാത്കരിക്കാന്‍ നടത്തിയ നീക്കങ്ങള്‍ രാജ്യചരിത്രത്തിന്റെ ഭാഗമാണ്. 1964-ല്‍ തന്റെ എഴുപത്തഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...