സത്യജിത്ത് റായ് അവാർഡിന് ജയകൃഷ്ണൻ തണ്ണിത്തോട് അർഹനായി

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ അധ്യാപിക ആയിരുന്ന ഡോ.എം.എസ് സുനിലിന്റെ ജീവിതത്തെ ആസ്പദമാക്കി ജയകൃഷ്ണൻ തണ്ണിത്തോട് സംവിധാനം ചെയ്ത “ഷെൽട്ടർ” എന്ന  ഡോക്ക്യൂമെന്ററിക്ക് ഈ വർഷത്തെ സത്യജിത് റായ് അവാർഡ് ലഭിച്ചു.

തിരുവന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അവാർഡ് കൈമാറി. പ്രവീൺ പണിക്കറാണ് ഡോക്കുമെന്ററിക്ക് ക്യാമറ ചലിപ്പിച്ചിത്. ബിനു പൂത്തറയിൽ നിർമ്മിച്ച ഡോക്ക്യൂമെന്ററിക്ക് കെ ബി വേണു വിവരണം നടത്തുകയും പ്രദീപ് ശങ്കർ എഡിറ്റിങ്ങും സംഗീതവും നിർവഹിച്ചു. പത്തനംതിട്ട ളാഹ ആദിവാസി കോളനി, പന്തളം, കൊടുമൺ, കലഞ്ഞൂർ എന്നിവടങ്ങളിലാണ് ഇതിന്റെ ഷൂട്ടിങ് നടന്നത്. വിദ്യാർത്ഥി ആയിരുന്ന കാലയളവിൽ സുനിൽ ടീച്ചർ പാവങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന സംരഭത്തിൽ താനും പങ്കാളി ആയിട്ടുള്ളതായി ജയകൃഷ്ണൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...