ജെഇഇ മെയ്ന്‍ പരീക്ഷയുടെ ഫലം ഓഗസ്റ്റ് ആറിന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷയുടെ ഫലം ഓഗസ്റ്റ് ആറിന്.
ജൂലൈയില്‍ നടന്ന രണ്ടാം ഘട്ട പരീക്ഷയുടെ ഫലമാണ് ശനിയാഴ്ച പുറത്തുവരുന്നത്.ജെഇഇ മെയ്ന്‍ രണ്ടാം ഘട്ട പരീക്ഷ ജൂലൈ 30നാണ് അവസാനിച്ചത്. 6.29 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തിയത്.
പരീക്ഷയുടെ താത്കാലിക ഉത്തര സൂചിക ഇന്ന് പ്രസിദ്ധീകരിച്ചേക്കും. ഉത്തരസൂചികയില്‍ എതിര്‍പ്പ് ഉള്ളവര്‍ക്ക് വെള്ളിയാഴ്ച വരെ ഇക്കാര്യം അറിയിക്കാം. ശനിയാഴ്ച വിദ്യാര്‍ഥികളുടെ സ്‌കോര്‍ കാര്‍ഡിനൊപ്പം അന്തിമ ഉത്തരസൂചിക, മെറിറ്റ് ലിസ്റ്റ് എന്നിവയും പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫലം അറിയാന്‍ അപേക്ഷാ നമ്പറോ ജനനത്തീയതിയോ നല്‍കണം. പാസ് വേര്‍ഡ് കൂടി നല്‍കി സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം.സി റോഡില്‍ തിരുമൂലപുരത്ത് റോഡില്‍ വെള്ളം കയറി : വന്‍ ഗതാഗതക്കുരുക്ക്

0
തിരുവല്ല : എം.സി റോഡില്‍ തിരുമൂലപുരം, കുറ്റൂര്‍ ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ...

ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു

0
ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം...

ലൈംഗിക അതിക്രമ കേസുകളിലെ വിധി പ്രസ്താവന : ഇരകളെ കുറ്റപ്പെടുത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണം ;...

0
ന്യൂഡൽഹി : ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ...

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...