വളയിട്ടകൈകള്‍ കൈക്കോട്ടെടുത്തു ; ജെസിയുടെ കുടിവെള്ളമെന്ന സ്വപ്‌നത്തിന് പൂര്‍ണതയാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: വളയിട്ടകൈകള്‍ കൈക്കോട്ടെടുത്തു ജെസിയുടെ കുടിവെള്ളമെന്ന സ്വപ്‌നത്തിന് പൂര്‍ണതയാകുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ വലിയപതാലിലാണ് പെണ്‍കൂട്ടായ്മയുടെ ഒത്തുചേരലില്‍ കിണര്‍ നിര്‍മ്മാണം ആരംഭിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളിയായ ജെസിയും ഭര്‍ത്താവ് സാബുവും രണ്ടുദിനമായി കിണര്‍ നിര്‍മ്മാണത്തിലാണ്. കൂട്ടുകാരി ഒറ്റയ്ക്ക് കിണര്‍ നിര്‍മ്മാണം ആരംഭിച്ച വിവരം കാതുകളില്‍ എത്തിയതോടെ മറ്റ് തൊഴിലാളികളുo കൈക്കോട്ടുമായി ജെസിയുടെ വീട്ടിലെത്തിയത്. അതോടെ കൂട്ടുകാരിയുടെ സ്വന്തമായി ഒരു കിണര്‍ എന്ന ഏറെ നാളത്തെ സ്വപ്‌നത്തിന് ചിറക് മുളച്ചു തുടങ്ങി.

രണ്ടുദിനമായി തൊഴിലുറപ്പ് തൊഴിലാളികളായ ബിന്ദു അനിയന്‍, തുളസി, സ്റ്റെല്ല, കൊച്ചുമോള്‍, ഡി മരിയ, ഉഷാകുമാരി, എ എംബിന്ദു, സിസിലി, അനു, റെജിമോള്‍, ലീലാമ്മ, രാധാമണി, കുഞ്ഞമ്മ കുഞ്ഞുമോന്‍ എന്നിവരാണ് കിണര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പത്തടിയോളം താഴ്ചയില്‍ നിന്നും ഇവര്‍ മണ്ണെടുത്തു നീക്കി. ഇരുമ്പ് ഏണി ഉപയോഗിച്ച് ഉള്ളിലിറങ്ങി മണ്ണെടുത്തു നീക്കിയവര്‍ ഇപ്പോള്‍ കപ്പി ഉപയോഗിച്ച് മണ്ണുമാറ്റാനുള്ള ശ്രമത്തിലാണ്.

രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലമാണിവിടം.ജലവിതരണ പൈപ്പുകള്‍ വഴി മുന്‍പ് കുടിവെള്ളം എത്തിയിരുന്നെങ്കിലും റോഡു നിര്‍മ്മാണത്തിന്‍റെ ഭാഗമായി പൈപ്പുകള്‍ തകര്‍ന്നിരുന്നു. പുതിയ പദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ ഇടുന്ന ജോലി വാഹമുക്ക്, അച്ചടിപ്പാറ മേഖലകളില്‍ പൂര്‍ത്തീകരിച്ചെങ്കിലും ഇവിടെ ഒന്നുമായിട്ടില്ല.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...