പത്തനംതിട്ട: ലോകപരിസ്ഥിതി ദിനത്തിൽ വലംഞ്ചുഴി ഇല്ലത്ത് കടവ് പരിസരത്ത് വൃക്ഷത്തൈകൾ നട്ട് ജവഹർ ബാലജനവേദി ജില്ലാ കമ്മറ്റി. ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ നഹാസ് പത്തനംതിട്ട, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് ഖാൻ, മാസ്റ്റർ അൽത്താഫ്, കുമാരി അയാനാ, മാസ്റ്റർ അർഷിദ്, കുമാരി അൻസില, കുമാരി ലാമിയ, കുമാരി ദിൽഷ എന്നിവർ പങ്കെടുത്തു.
ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് ജവഹർ ബാലജനവേദി
RECENT NEWS
Advertisment