പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിസ്ഥിതിദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഭൂമിയെ സംരക്ഷിക്കുക, പ്രകൃതിയെ നിലനിർത്തുക എന്ന ആഹ്വാനവുമായി പുഷ്പഗിരി ആശുപത്രിയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ.തോമസ് പരിയാരത്തിന്റെ അധ്യക്ഷതയിൽ കൂടിയ ദിനാചരണം തിരുവല്ല മുൻസിപ്പൽ ചെയർമാൻ  ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി ആശുപത്രി സി.ഇ.ഓ ഫാ.ജോസ് കല്ലുമാലിക്കൽ പ്രകൃതി സംരക്ഷണ സന്ദേശം നൽകി. പുഷ്പഗിരി ഫിനാൻസ് ഡയറക്ടർ ഫാ. ജോൺ പടിപ്പുരക്കൽ , അക്കാദമിക് ഡയറക്ടർ ഫാ. മാത്യു മഴുവഞ്ചേരി, പുഷ്പഗിരി മെഡിസിറ്റി ഡയറക്ടർ ഫാ. എബി വടക്കുംതല, പുഷ്പഗിരി മെഡിക്കൽ ഡയറക്ടർ ഡോ.പി. റ്റി. തോമസ്, ജനറൽ മാനേജർ ജേക്കബ് ജോബ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. എബ്രഹാം വർഗീസ്, ഡോ.തങ്കപ്പൻ ടി.പി, ഡോ.സാജൻ അഹമ്മദ്,  വിജയകുമാർ വി, ഷെൽട്ടൻ റാഫേൽ എന്നിവർ വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി ദിനാചരണത്തിൽ പങ്കാളികളായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...