ജെഎൻയു നാളെ മുതൽ തുറക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ന്യൂഡല്‍ഹി ജവഹർലാൽ നെഹ്റു സർവകലാശാല നാളെ മുതൽ തുറക്കും. ഘട്ടം ഘട്ടമായാവും ക്ലാസുകൾ തുറക്കുക. ഈ വർഷാവസാനത്തിൽ പ്രബന്ധം സമർപ്പിക്കേണ്ട പി.എച്ച്.ഡി വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളാണ് ആദ്യം തുറക്കുക. വിദ്യാർത്ഥികൾ കുറഞ്ഞത് 72 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത കൊവിഡ് ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.

ക്യാമ്പസിലെ ഡോക്ടർ ബിആർ അംബേദ്കർ ലൈബ്രറിയും തുറക്കും. ലൈബ്രറി സാനിറ്റൈസ് ചെയ്ത് ഉള്ളിലെ ഇരിപ്പിട ക്രമീകരണം 50 ശതമാനം ആക്കിയിട്ടുണ്ട്. കണ്ടയിന്‍മെന്‍റ് സോണിൽ താമസിക്കുന്ന അധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ ക്യാമ്പസിൽ പ്രവേശിക്കാൻ അനുവാദമില്ല. മാസ്ക് നിർബന്ധമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...