Tuesday, December 31, 2024 10:04 am

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ ഒഴിവ് ; യോഗ്യത – കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടിയിൽ ബിരുദം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽകാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടിയിൽ റഗുലർ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. നെറ്റ്‌വർക് അഡ്മിനിസ്‌ട്രേഷൻ, ട്രബിൾ ഷൂട്ടിംഗ്, വെബ്-ആപ് ഡവലപ്‌മെന്റ്, കംപ്യൂട്ടർ മെയിന്റനൻസ്- അഡ്മിനിസ്‌ട്രേഷൻ എന്നിവയിലേതിലെങ്കിലും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രതിമാസ വേതനം 25000 രൂപ.

യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റകളുടെ കോപ്പിയും [email protected] എന്ന ഇമെയിലിൽ ജൂലൈ 31ന് മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എൻസിസി ക്യാമ്പിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെ ചൊല്ലിയുള്ള സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

0
കൊച്ചി : കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെ ചൊല്ലിയുള്ള സംഘർഷത്തിൽ രൂക്ഷ...

വടശ്ശേരിക്കരയിൽ കാട്ടാനശല്യം രൂക്ഷം

0
റാന്നി : മലയോര മേഖലകളിൽ കാട്ടാനകൾ വ്യാപക കൃഷി നാശം വരുത്തുന്നതായി...

എസ്.എൻ.ഡി.പിയോഗം നെടിയകാല ശാഖയിലെ എസ്.എസ്.എൽസിക്കും പ്ലസ്ടുവിനും ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ...

0
ഇലവുംതിട്ട : എസ്.എൻ.ഡി.പിയോഗം 558 ​-ാം നെടിയകാല ശാഖയിലെ എസ്.എസ്.എൽസിക്കും...