ജോജുവിനെ തെരുവ് ഗുണ്ടയെന്ന് വിളിച്ചത് പ്രതിഷേധാര്‍ഹo : ബി ഉണ്ണികൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജോജുവിനെ തെരുവ് ഗുണ്ടയെന്ന് വിളിച്ചത് പ്രതിഷേധാര്‍ഹമെന്ന് ബി.ഉണ്ണികൃഷ്ണന്‍. സിനിമപ്രവര്‍ത്തകരുടെ പ്രതിഷേധം പ്രതിപക്ഷനേതാവിനെ അറിയിച്ചെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ജോജുവിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകരുടെ സംഘം വൈദ്യപരിശോധന നടത്തിയ ആശുപത്രിയിലെത്തി. ജോജു പെരുമാറിയത് തറഗുണ്ടയെപ്പോലെയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന.

കാര്‍ ആക്രമിച്ചെങ്കില്‍ അത് ജനരോഷത്തിന്റെ ഭാഗമാണ്. പ്രതികരിക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ അവകാശമാണ്. ജോജുവിനെതിരെ നടപടിയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു. സമരത്തെ കൊടിക്കുന്നില്‍ സുരേഷ് എംപിയും ന്യായീകരിച്ചു. എന്നാല്‍ സതീശന്‍ വഴി തടയലിനോട് വിയോജിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....