തൃശൂര്‍ : ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. മാള വലിയപ്പറമ്പിലെ വീട്ടിലേക്കാണ് പ്രതിഷേധം. ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. യൂത്ത് കേണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. ജോജു മാപ്പുപറയണമെന്നാണ് സമരക്കാരുടെ ആവശ്യം. കൊച്ചിയില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായ ഉടനെ തന്നെ ജോജുവിന്റെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്
RECENT NEWS
Advertisment