കെ.​എം. മാ​ണി​യെ വേ​ട്ട​യാ​ടി​യ​വര്‍ ത​ന്നെ​യും ല​ക്ഷ്യ​മി​ടു​ക​യാ​ണെ​ന്നു ജോ​സ്

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ബാ​ര്‍ ഉ​ട​മ ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി. ബാ​ര്‍​കോ​ഴ​ക്കേ​സി​ലെ നീ​ച​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ ആ​വ​ര്‍​ത്ത​ന​മാ​ണ് ഇ​പ്പോ​ഴ​ത്തേ​ത്. ത​ന്‍റെ പി​താ​വ് കെ.​എം. മാ​ണി​യെ വേ​ട്ട​യാ​ടി​യ​വര്‍ ത​ന്നെ​യും ല​ക്ഷ്യ​മി​ടു​ക​യാ​ണെ​ന്നും ജോ​സ് പ​റ​ഞ്ഞു.

ബാ​ര്‍​കോ​ഴ കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ ജോസ് കെ. മാണി 10 കോ​ടി വാ​ഗ്ദാ​നം ചെ​യ്തെ​ന്നാണ് ബി​ജു ര​മേ​ശ് നേരത്തേ ആരോപണം ഉന്നയിച്ചത്. ബാ​റു​ട​മ ജോ​ണ്‍ ക​ല്ലാ​ട്ടി​ന്‍റെ ഫോ​ണി​ലാ​ണ് ജോ​സ് കെ.​മാ​ണി സം​സാ​രി​ച്ച​ത്. ഈ ​സ​മ​യം ത​ന്നോ​ടൊ​പ്പം നി​ര​വ​ധി ബാ​റു​ട​മ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ബി​ജു ര​മേ​ശ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...