സ്നേഹാരാമം പദ്ധതി ; പ്രവേശന കവാടത്തില്‍ ചെടികൾ നട്ടുപിടിപ്പിച്ച് ജോസ് കെ മാണി എംപി

For full experience, Download our mobile application:
Get it on Google Play

 പാലാ : പുതു തലമുറ അവധിക്കാലം ഉപേക്ഷിച്ച് നാടിൻ്റെ ശുചിത്വത്തിനു വേണ്ടി പാഠ്യപദ്ധതിക്കും അപ്പുറത്ത് സാമൂഹിക പ്രതിബദ്ധതയോടെ ഇടപെടുന്നത് മറ്റുള്ളവർക്ക് മാതൃക ആണെന്ന്  ജോസ് കെ മാണി എംപി.  സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി പ്രവേശന കവാടത്തില്‍ ചെടികള്‍ നാട്ടുപിടിപ്പിക്കുകയായിരുന്നു അദ്ദേഹം.  മാലിന്യമുക്തം നവകേരളം ക്യാമ്പയിൻെറ ഭാഗമായി നാഷണൽ സർവീസ് സ്കീം യൂണിറ്റുകളും ശുചിത്വമിഷനും ചേർന്ന് ഒരുക്കുന്ന പദ്ധതിയാണ് സ്നേഹാരാമം. മാലിന്യ മുക്തമായ പ്രദേശം പൂന്തോട്ടം ആക്കി മാറ്റുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു.

പാലാ ഗവൺമെൻറ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ അനി എബ്രഹാം അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. റ്റോബിൻ കെ അലക്സ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അനിത ആർ, സന്തോഷ് സി ജി, വോളണ്ടിയർ സെക്രട്ടറിമാരായ അഭിരാജ്, നന്ദന, പാലാ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ശുചിത്വമിഷൻ പ്രതിനിധികൾ, പാലാ ഗവൺമെൻറ് പോളിടെക്നിക് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഗീത എ എസ്, കമ്പ്യൂട്ടര്‍ വിഭാഗം അധ്യാപകൻ സാജി മോൻ വി, ഇംഗ്ലിഷ് അധ്യാപിക ആനി മാത്യു, ഇലക്ട്രിക്കല്‍ ഡിപ്പാർട്ട്മെൻ്റിൽ നിന്നും ബിനുമോന്‍ ജോര്‍ജ്, നാൽപ്പതോളം എൻഎസ്എസ് വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...