ജ്വല്ലറിയിൽ മോഷണശ്രമം ; ഒരാൾ പിടിയിൽ , മറ്റൊരാൾ രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : വെള്ളൂർ ആലിൻ കീഴിൽ ദേശീയപാതയോരത്ത് ജ്വല്ലറിയിൽ മോഷണശ്രമം. മോഷ്ടിക്കാനെത്തിയവരിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഗുജറാത്ത് ഗോദ്രാ സ്വദേശി സഫ്രജിനെയാണ് (40) നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്. ഒരാൾ രക്ഷപ്പെട്ടു. പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. കടയുടെ മുന്നിൽ സ്ഥാപിച്ച സിസിടിവി ക്യാമറയും ഷട്ടറിന്റെ ലോക്കും തകർത്താണ് മോഷ്ടാക്കൾ ജ്വല്ലറിക്കകത്ത് കയറിയത്.

ക്യാമറ തകർത്തതിനെ തുടർന്ന് ജ്വല്ലറി ഉടമ കണിയേരി സ്വദേശി എം.വി.ജയന്റെ ഫോണിൽ അലാറാം അടിച്ചു. സംശയം തോന്നിയ ജയൻ ജ്വല്ലറിക്കകത്തെ ക്യാമറ ഫോണിൽ റൊട്ടേഷൻ ചെയ്തപ്പോഴാണ് കടയിൽ രണ്ടു പേർ കയറിയതായി കണ്ടത്. ഉടനെ ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടി കടയിലെത്തിയപ്പോൾ രണ്ടു പേരും ഇറങ്ങി ഓടി. പിന്തുടർന്ന നാട്ടുകാർ സഫ്രജിനെ പിടികൂടി. മറ്റേയാൾ രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ എസ്ഐ ഷറഫുദ്ദീനും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...