ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സനാതന ധര്‍മ്മത്തെ ഉന്‍മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. ഉദയനിധിയുടേത് മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗമായിരുന്നെന്നും അദ്ദേഹം ബോധപൂര്‍വമാണ് പ്രസ്താവന നടത്തിയതെന്നും അണ്ണാമലൈ ആരോപിച്ചു.

‘കോളറ, ഡെങ്കി, കൊതുക് അടക്കമുള്ളവയെ എങ്ങനെ നിര്‍മാര്‍ജ്ജനം ചെയ്യാം അതുപോലെ സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ ആളുകള്‍ സനാതനത്തെ എതിര്‍ക്കാനുള്ള കോണ്‍ഫറന്‍സ് നടത്തി. ഇത്തവണ ഒരു പടി കൂടി കടന്ന് ഉന്മൂലനം ചെയ്യണമെന്ന നിലയിലെത്തി. ഒരു ആശയത്തെ എതിര്‍ക്കുന്നതില്‍ തെറ്റില്ല. പക്ഷെ അത് ഉന്മൂലനം ചെയ്യണമെന്ന് പ്രഖ്യാപിക്കുന്നതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ട്.’- അണ്ണാമലൈ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...