കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്നും കെ.മധു രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള ചലച്ചിത്ര വികസന കോർപറേഷൻ(കെഎസ്എഫ്ഡിസി) ചെയർമാൻ സ്ഥാനത്ത് നിന്നും കെ.മധു രാജിവെച്ചു. സർക്കാർ മാറിയതിന് പിന്നാലെയാണ് രാജി. ഷാജി എന്‍. കരുണിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലായിരുന്നു കെ.മധുവിനെ പിണറായി സര്‍ക്കാര്‍ നിയമിച്ചിരുന്നത്.ഭരണമാറ്റത്തെ തുടർന്ന് വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും നിയമിക്കപ്പെട്ടിരുന്ന ഭാരവാഹികൾ ഒന്നിനുപുറകെ ഒന്നായി രാജിവെച്ചൊഴിയുന്നതിന്റെ ഭാഗമായാണ് ഇന്ന് ഉച്ചയോടെ കെ. മധുവും സ്ഥാനം ഒഴിഞ്ഞത്.

ചലച്ചിത്ര അക്കാദമി ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികളെയും നിയമനങ്ങളെയും കുറിച്ച് സംസ്ഥാന സർക്കാർ ആലോചിച്ചു വരികയാണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ പൂർത്തിയായതിന് ശേഷമായിരിക്കും ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള അന്തിമ തീരുമാനങ്ങൾ ഉണ്ടാവുക. മുന്നണിയിലെ ബോർഡ്-കോർപ്പറേഷൻ വിഭജന ചർച്ചകൾ പൂർത്തിയാകുന്നതോടെ കെ.എസ്.എഫ്.ഡി.സി അടക്കമുള്ള സ്ഥാപനങ്ങളിൽ പുതിയ നിയമനങ്ങൾ ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ : സ്റ്റാഫ് നഴ്സിന് പരിക്ക്

0
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....