കൊവിഡിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ മോദിയും പിണറായിയും മല്‍സരിക്കുകയാണെന്ന് കെ.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ മോദിയും പിണറായിയും മല്‍സരിക്കുകയാണെന്ന് കെ. മുരളീധരന്‍ എംപി. പി. കെ ശശി നിരീക്ഷണം ലംഘിച്ചത് കണ്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ കരിമണല്‍ വിഷയത്തില്‍ സമരം ചെയ്തതിന് പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തു. സ്റ്റോപ്പുകള്‍ റദ്ദാക്കിയ നടപടി തിരുത്തിയില്ലെങ്കില്‍ പ്രതിപക്ഷത്തിന് ട്രെയിന്‍ തടയല്‍ സമരം നടത്തേണ്ടിവരും. പരിശോധന ഫലപ്രദമല്ലാത്തതിനാലാണ് സംസ്ഥാനത്ത് രോഗം വ്യാപിക്കുന്നതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. ബാറിനു മുന്നില്‍ ക്യൂ നിന്നാല്‍ കൊവിഡ് വരില്ലെന്നും ആരാധനാലയത്തില്‍ പോയാല്‍ കൊവിഡ് വരുമെന്നുമാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. എട്ടാം തീയതി കഴിഞ്ഞാല്‍ താന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുമെന്നും കെ. മുരളീധരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...