വിദ്യാഭ്യാസത്തിലൂടെ സ്വഭാവ രൂപീകരണം പൂർത്തിയാക്കി മികച്ച വ്യക്തിത്വമുള്ള തലമുറയെ രൂപപ്പെടുത്താൻ കഴിയണo : കെ.പത്മകുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി: വിദ്യാഭ്യാസത്തിലൂടെ സ്വഭാവ രൂപീകരണം പൂർത്തിയാക്കി മികച്ച വ്യക്തിത്വമുള്ള തലമുറയെ രൂപപ്പെടുത്താൻ കഴിയണമെന്ന് എസ് എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡണ്ട് കെ.പത്മകുമാർ പറഞ്ഞു. 414 നമ്പർ വള്ളിയാനി പരപ്പനാൽ ശാഖയിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖ പ്രസിഡണ്ട് പി.ആർ. ഗിരീഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിലർ എസ്.സജിനാഥ്,മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖ സെക്രട്ടറി കെ.കാർത്തികേയൻ എന്നിവർ സംസാരിച്ചു.എസ്.എസ്. എൽ.സി, സി.ബി.എസ്.ഇ പത്താം ക്‌ളാസ്, പുസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ സംഗീത ശ്രീമന്ദിരം, ഹരി നന്ദന നിരവേൽ, അർച്ചന അജിത്, ആരവ് ആർ. ജിത്ത് രഞ്ജിത്ത് ഭവൻ എന്നിവർക്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...