കെ – റെയില്‍ കേരളത്തിന്റെ വികസനത്തിന്​ ആവശ്യമായ പദ്ധതി : സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കെ – റെയില്‍ കേരളത്തിന്റെ വികസനത്തിന്​ ആവശ്യമായ പദ്ധതിയാ​ണെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും കെ – റെയില്‍ പദ്ധതിയും തമ്മില്‍ വ്യത്യാസമുണ്ട്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ സി.പി.എം എതിര്‍ക്കുന്നു. നഷ്ടപരിഹാരത്തില്‍ രണ്ട് പദ്ധതികളം തമ്മില്‍ വ്യത്യാസമുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി. കേരളത്തെ സംബന്ധിച്ച്‌​ വികസനം അനിവാര്യമായ ഘടകമാണ്​. അതിനാല്‍ കെ – റെയില്‍ പദ്ധതി നടപ്പിലാക്കേണ്ടത്​ അത്യാവശ്യമാണ്​. കേന്ദ്രഭരണത്തില്‍ നിന്ന്​ ബി.ജെ.പിയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത്​ ഇടത്​ ബദല്‍ ശക്​തിപ്പെടുത്തും.

അടിത്തട്ടുമുതല്‍ സി.പി.എമ്മിന്റെ പ്രവര്‍ത്തനം ശക്​തമാക്കും. ഇതിലുടെ പാര്‍ട്ടിയുടെ ജനകീയ ശക്​തി വര്‍ധിപ്പിക്കും. ഹിന്ദുത്വ രാഷ്ട്രീയ വാദത്തിനെതിരെ മതേതര സഖ്യം ശക്​തിപ്പെടുത്തുക എന്നതാണ്​ സി.പി.എമ്മിന്റെ ലക്ഷ്യം. വടക്ക്​ കിഴക്കന്‍ മേഖലകളിലും ഹിന്ദി മേഖലകളിലും പാര്‍ട്ടി പ്രവര്‍ത്തനം ശക്​തിപ്പെടുത്തും. വിലക്കയറ്റത്താലും ഇന്ധന വില വര്‍ധനയാലും രാജ്യത്ത്​ ജനജീവിതം ദുസ്സഹമായി കൊണ്ടിരിക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...