എ.​വി. ഗോ​പി​നാ​ഥു​മാ​യി ച​ര്‍​ച്ച ന​ട​ത്തി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണും : കെ.​സു​ധാ​ക​ര​ന്‍

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ​വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ പാ​ല​ക്കാ​ട് മു​ന്‍ ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ എ.​വി. ഗോ​പി​നാ​ഥു​മാ​യി കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡന്റ്  കെ.​സു​ധാ​ക​ര​ന്‍ ച​ര്‍​ച്ച ന​ട​ത്തി. പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യി​ലെ ഗോ​പി​നാ​ഥി​ന്റെ വീ​ട്ടി​ലാ​ണ് ച​ര്‍​ച്ച ന​ട​ന്ന്.

കോ​ണ്‍​ഗ്ര​സി​ലെ അ​ണി​ക​ളു​ള്ള നേ​താ​വാ​ണ് ഗോ​പി​നാ​ഥെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ  പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​തൃ​ത്വം തൊ​ട്ട​റി​യു​മെ​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് രണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്റെ  തീ​രു​മാ​നം വ​രു​ന്ന​തുവ​രെ കാ​ത്തി​രി​ക്കു​മെ​ന്ന് ഗോ​പി​നാ​ഥ് അ​റി​യി​ച്ചു. ച​ര്‍​ച്ച​യി​ല്‍ പ്ര​തീ​ക്ഷ​യു​ണ്ടാ​കു​മെ​ന്നും അദ്ദേ​ഹം പറഞ്ഞു. ജി​ല്ല​യി​ലെ മു​ത​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ന്‍, കെ. ​അ​ച്യു​ത​ന്‍, വി.​സി. കബീര്‍, കെ.​എ. ച​ന്ദ്ര​ന്‍ എ​ന്നി​വ​രും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...