Wednesday, April 9, 2025 10:55 pm

പിണറായിയെ വീണ്ടും ആക്ഷേപിച്ച് കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും ആക്ഷേപിച്ചു കോണ്‍ഗ്രസ്‌ നേതാവ് കെ.സുധാകരന്‍. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാല്‍ ആ കാലത്തു മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പുകളില്‍ കള്ളുകുടിച്ചു നടക്കുകയായിരുന്നു എന്ന് സുധാകരന്‍ പരിഹസിച്ചു. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ യോഗത്തിലായിരുന്നു പരാമര്‍ശങ്ങള്‍

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അങ്കമാലിയിൻ വൻ ലഹരിവേട്ട ; എംഡി എം എ യുമായി രണ്ട് പേർ പിടിയിൽ

0
കൊച്ചി: അങ്കമാലിയിൻ വൻ ലഹരിവേട്ട. 125 ഗ്രാം എംഡി എം എ...

ആരോഗ്യകാരണം മുന്‍നിര്‍ത്തിയുള്ള ജാമ്യാപേക്ഷകളില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

0
കൊച്ചി : ആരോഗ്യകാരണം മുന്‍നിര്‍ത്തിയുള്ള ജാമ്യാപേക്ഷകളില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. പ്രതികള്‍...

ആഘോഷ ദിവസങ്ങളിലേക്കായി സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

0
തിരുവനന്തപുരം : ആഘോഷ ദിവസങ്ങളിലേക്കായി സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. വിഷു,...

കേരള കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ കെ.എം മാണി അനുസ്മരണ സമ്മേളനം നടത്തി

0
പത്തനംതിട്ട : കേരളാ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ കെ.എം മാണിയുടെ ആറാം...