Tuesday, March 4, 2025 11:56 am

ഹൈ​ക്ക​മാ​ന്‍​ഡി​നെ കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ള്‍ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെന്ന് കെ. ​സു​ധാ​ക​ര​ന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക വ​ന്ന​പ്പോ​ള്‍ പ്ര​ത്യാ​ശ ന​ഷ്ട​മാ​യെന്നും ഹൈ​ക്ക​മാ​ന്‍​ഡി​നെ കേ​ര​ള​ത്തി​ലെ ചില നേ​താ​ക്ക​ള്‍ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെന്നും കെ. ​സു​ധാ​ക​ര​ന്‍. കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്റ്  സ്ഥാ​ന​ത്തി​രി​ക്കു​ന്ന​ത് ഇ​ഷ്ട​ത്തോ​ടെ​യ​ല്ല.​ ഈ ​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് പാ​ര്‍​ട്ടി​ക്ക് മു​റി​വേ​ല്‍​ക്കാ​തി​രി​ക്കാ​നാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​തി​ര്‍​ന്ന നേ​താ​വ് ഉ​മ്മ​ന്‍​ചാ​ണ്ടി എ​ന്നി​വ​രു​ടെ ഇ​ഷ്ട​ക്കാ​രെ സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക​യി​ല്‍ തി​രു​കി ക​യ​റ്റി​യെ​ന്നും സു​ധാ​ക​ര​ന്‍ ആ​രോ​പി​ച്ചു.

മ​ട്ട​ന്നൂ​ര്‍ സീ​റ്റ് ആ​ര്‍​എ​സ്പി​ക്ക് ന​ല്‍​കി​യ​ത് ക​ണ്ണൂ​രി​ലെ നേ​താ​ക്ക​ളോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ്. ഘ​ട​ക​ക​ക്ഷി​ക​ള്‍ കോ​ണ്‍​ഗ്ര​സി​ന്റെ  ത​ല​യി​ല്‍ ക​യ​റു​ന്ന അ​വ​സ്ഥ​യു​ണ്ടാ​ക​രു​ത്. ഘ​ട​ക ക​ക്ഷി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​വ​രാ​ക​ണം കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​കേ​ണ്ട​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ല​തി​കാ സു​ഭാ​ഷി​ന്റെ  വി​കാ​ര​ത്തോ​ട് എ​ല്ലാ​വ​രും ഐ​ക്യ​പ്പെ​ട്ടു. അ​വ​രു​ടെ ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്ന തോ​ന്ന​ല്‍ എ​ല്ലാ പ്ര​വ​ര്‍​ത്ത​ക​രി​ലു​മു​ണ്ട്. അ​വ​രെ കു​റ്റ​പ്പെ​ടു​ത്തി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

തീ​രു​മാ​ന​മെ​ടു​ക്കു​ന്ന നേ​താ​ക്ക​ന്മാ​രു​ടെ ഭാ​ഗ​ത്താ​ണ് പ്ര​ശ്‌​നം. ഞ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും അ​ഭി​പ്രാ​യ​ങ്ങ​ളെ​യും മാ​നി​ക്കാ​ത്ത സ​മീ​പ​ന​മാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലു​ണ്ടാ​യ​ത്. ഗോ​പി​നാ​ഥി​ന്റെ  പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ സാ​ധി​ക്കു​മാ​യി​രു​ന്നു. അ​തി​ന് മെ​ന​ക്കെ​ടാ​ന്‍ നേ​തൃ​ത്വ​ത്തി​ന് സ​മ​യ​മുണ്ടായില്ലെന്നും  അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

0
കൊച്ചി : റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. സംസ്ഥാനത്ത്...

ധരണി പരിസ്ഥിതി – പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ത്രിദിന കൂട്ടായ്മ...

0
തിരുവല്ല : ധരണി പരിസ്ഥിതി - പൈതൃക സംരക്ഷണ സമിതിയുടെ...

ഭര്‍ത്താവിനെ കൊന്ന് വീടിന് പിറകില്‍ കുഴിച്ചിട്ട കേസില്‍ 30 കാരി റിമാന്‍റില്‍

0
ഭുവനേശ്വര്‍ : ഭര്‍ത്താവിനെ കൊന്ന് വീടിന് പിറകില്‍ കുഴിച്ചിട്ട കേസില്‍ യുവതിയെ...

ഇലന്തൂർ പടയണിക്ക് ഇന്ന് ചൂട്ടുവെയ്പ്

0
ഇലന്തൂർ : പടയണിക്ക് ഇലന്തൂർ കാവിലമ്മയെ ചൂട്ടുകറ്റയിൽ കൊട്ടി...