നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ എതിരാളികള്‍ : കുമ്മനം രാജശേഖരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ എതിരാളികളാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. കെ.മുരളീധരന്‍ വന്നതുകൊണ്ട് പ്രത്യേകതകളില്ല. കെ.മുരളീധരന് ബിജെപി വോട്ടുകള്‍ ലഭിക്കില്ല. വോട്ടുകള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫുമാണ് മുഖ്യ എതിരാളികള്‍. കേരളത്തെ കടക്കെണിയിലാക്കിയതില്‍ രണ്ടുകൂട്ടര്‍ക്കും പങ്കുണ്ട്. കെ. മുരളീധരന്റെ വരവുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. കോണ്‍ഗ്രസ് വികസന മുരടിപ്പിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആര് വരുന്നു എന്നതല്ല, അവരുടെ കാഴ്ചപ്പാട് എന്താണെന്നതാണ് ജനങ്ങള്‍ നോക്കുന്നത്.

ബിജെപിക്ക് ആളുകള്‍ വോട്ട് ചെയ്യുന്നത് നിലപാടും ആദര്‍ശവും മോദി സര്‍ക്കാരിന്റെ ആശയവുമെല്ലാം കണ്ടിട്ടാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് വോട്ടുകള്‍ കൂടുതലായി ലഭിച്ചിട്ടുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...