ആലപ്പുഴ : ആലപ്പുഴയില്‍ കെ സ്വിഫ്റ്റ് ബസിന് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞു. അമ്പലപ്പുഴയില്‍ വെച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ ബസിന്‍റെ ചില്ലുകള്‍ തകര്‍ന്നു. തിരുവനന്തപുരത്ത് നിന്നും പഴനിയിലേക്ക് പോയ ബസിന് നേരേയാണ് കല്ലേറ് ഉണ്ടായത്. ബസില്‍ നാല്‍പ്പതോളം യാത്രക്കാരുണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല.
ആലപ്പുഴയില്‍ കെ സ്വിഫ്റ്റ് ബസിന് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞു
RECENT NEWS
Advertisment