കണ്ണൂർ: കൂടാളി ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽ ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിയെ കിളി തള്ളിയിട്ടു . ഇരിട്ടി റൂട്ടിലോടുന്ന കെ വി എം ബസിലെ കിളി ശ്രീജിത്ത് പിടിയിലായി. വൈകിട്ട് നാലരയോടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്ന് ലഭിച്ചതോടെയാണ് ക്ലീനർ ശ്രീജിത്തിനെതിരെ മട്ടന്നൂര്‍ പോലീസ് കേസ്സെടുത്തത്. ബസും പോലീസ് കസ്റ്റഡിയിലെടുത്തു.
ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിയെ കിളി തള്ളിയിട്ടു
RECENT NEWS
Advertisment