ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിയെ കിളി തള്ളിയിട്ടു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ:  കൂടാളി ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽ ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിയെ കിളി തള്ളിയിട്ടു . ഇരിട്ടി റൂട്ടിലോടുന്ന കെ വി എം ബസിലെ കിളി ശ്രീജിത്ത് പിടിയിലായി.  വൈകിട്ട് നാലരയോടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ   ദൃശ്യങ്ങൾ  ഇന്ന് ലഭിച്ചതോടെയാണ്  ക്ലീനർ ശ്രീജിത്തിനെതിരെ മട്ടന്നൂര്‍ പോലീസ് കേസ്സെടുത്തത്. ബസും പോലീസ് കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...