Friday, July 4, 2025 9:53 am

ത​ല​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ത​ല​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി കടകംപള്ളി സു​രേ​ന്ദ്ര​ന്‍ പറഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള ശ്ര​മ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നിലവില്‍ ഉള്ളത്. നഗ​ര​ത്തി​ലേ​ക്കുള്ള ജ​ന​ങ്ങ​ളുടെ  അ​നാ​വ​ശ്യ​യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണമെന്നും  സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ഇ​ന്നു മു​ത​ല്‍ സന്ദര്‍ശകര്‍ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പറഞ്ഞു.

പോ​ലീ​സു​കാ​ര​ന് രോ​ഗം പി​ടി​പെ​ട്ട​ത് സ​മ​ര​ക്കാ​രി​ല്‍ നി​ന്നാ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​മ​ര​ക്കാ​രെ ഈ ​പോ​ലീ​സു​കാ​ര​ന്‍ മി​ക്ക ദി​വ​സ​വും നേ​രി​ട്ടി​രു​ന്നു. എ​ആ​ര്‍ ക്യാ​മ്പി​ലെ മ​റ്റ് പോ​ലീ​സു​കാ​ര്‍​ക്കൊ പോ​ലീ​സു​കാ​ര​ന്റെ  കുടുംബാംഗ​ങ്ങ​ള്‍​ക്കൊ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ല്‍ നി​ന്നും മ​ന​സി​ലാ​കു​ന്ന​ത് പോ​ലീ​സു​കാ​ര​ന് രോ​ഗം പി​ടി​പ്പെ​ട്ട​ത് സ​മ​ര​ക്കാ​രി​ല്‍ നി​ന്നാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മറുപടിയായി ക​ട​കം​പ​ള്ളി വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാരിനും മന്ത്രിമാർക്കുമെതിരെ കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ ഭർത്താവ്

0
കോട്ടയം: സർക്കാരിനും മന്ത്രിമാർക്കുമെതിരെ ആരോപണങ്ങളുമായി കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച...

ആശുപത്രിയിലുണ്ടായ അപകടത്തിൽ തെരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രം : മന്ത്രി വി...

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ അപകടത്തിൽ തെരച്ചിൽ നിർത്തിവെച്ചു...

കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി

0
കൊച്ചി: കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ...

എൻ.ജി.ഒ സംഘ് പത്തനംതിട്ട ജില്ലാകമ്മിറ്റി ഉപവാസ സമരം നടത്തി

0
പത്തനംതിട്ട : ശമ്പളപരിഷ്കരണം നടത്താത്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ സംഘ് ജില്ലാകമ്മിറ്റി...