കുവൈറ്റ് : കുവൈറ്റിൽ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കടമ്മനിട്ട മണൽ നിരവേൽ എം. പി യോഹന്നാൻ (57) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. അംഗറയിലെ അൽജാബ്രി കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ – ബീന , മക്കൾ – ഫ്രിറ്റി, ബിൽഗേറ്റ്. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.
പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം കുവൈറ്റിൽ മരിച്ചു
RECENT NEWS
Advertisment