Tuesday, May 6, 2025 9:53 pm

കളമശ്ശേരി സ്ഫോടനം : വിദ്വേഷ പ്രചാരണം നടത്തിയതിന് മലപ്പുറത്തും കേസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട്​ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച്​ ​ മലപ്പുറം ജില്ലയിലും നിരവധി പേർക്കെതിരെ പോലീസ്​ കേസെടുത്തു. ചൊവ്വാഴ്ച മാത്രം പത്തിലധികം പേർക്കെതിരെ ജില്ലയിൽ കേസ്​ രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ചയും കേസെടുത്തിരുന്നു. ചങ്ങരംകുളം സ്​റ്റേഷൻ പരിധിയിൽ നന്നംമുക്ക് സ്വദേശി കോലാട്ട് വളപ്പിൽ നസീർ, പടിഞ്ഞാറങ്ങാടി സ്വദേശി വൈക്കത്ത് അബു ഹൈദിൻ ഷംസു, മേലാറ്റൂർ സ്​റ്റേഷൻ പരിധിയിൽ ശാന്തപുരം സ്വദേശി അത്തീഖ്​ മുഹമ്മദ്​, പാണ്ടിക്കാട് സ്​റ്റേഷൻ പരിധിയിലെ വെട്ടിക്കാട്ടിരി സ്വദേശി ജബ്ബാർ, പെരിന്തൽമണ്ണ സ്​റ്റേഷൻ പരിധിയിലെ അങ്ങാടിപ്പുറം സ്വദേശി അനീസ്​, പെരുമ്പടപ്പ് സ്​റ്റേഷൻ പരിധിയിലെ പാലപ്പെട്ടി സ്വദേശി മുബാറക്​​, മലപ്പുറം സ്​റ്റേഷൻ പരിധിയിൽ ജാഫർ നജൂസ്​, അരീക്കോട് സ്​റ്റേഷൻ പരിധിയിൽ സി.ടി.അബ്ദുൽ ജലീൽ​, കൊളത്തൂർ സ്​റ്റേഷൻ പരിധിയിൽ ജമാൽ മുഹ്​സിൻ, കോട്ടക്കൽ സ്​റ്റേഷൻ പരിധിയിലെ ഷിഹാബ്​ വിള്ളൂർ എന്നിവർക്കെതിരെയാണ്​ കേസുകൾ രജിസ്റ്റർ ചെയ്തത്​.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പായം...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രം മുന്നറിയിപ്പില്ലാതെ അടച്ചു : നിരാശരായി വിനോദ സഞ്ചാരികൾ

0
കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ സുരക്ഷയുടെ ഭാഗമായി അപകടകരമായി...

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ

0
ഖത്തർ: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ. പഹൽഗാം...

കൊച്ചിൻ കാൻസർ റിസേർച്ച് സെന്റർ മെയ് 15നകം പൂർണ്ണ സജ്ജമാകും – മന്ത്രി വീണാ...

0
എറണാകുളം : പൊതുജനാരോഗ്യ രംഗത്ത് മധ്യ കേരളത്തിൻ്റെ മുഖമായി മാറാൻ പോകുന്ന...