പ്രമാടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂങ്കാവ് മാർക്കറ്റിൽ കളരിപ്പയറ്റ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കാണികളെ വിസ്മയത്തിന്റെ മുൾമുനയിൽ നിർത്തി അസാമാന്യ മെയ് വഴക്കത്തിന്റെ ചതുര്യം പ്രദർശിപ്പിച്ചുകൊണ്ട് പൂങ്കാവ് മാർക്കറ്റിൽ കളരിപ്പയറ്റ് അരങ്ങേറി. 2023 ഡിസംബർ 17 ന് വൈകിട്ട് നാല് മണിക്ക് കോന്നിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസിന്റെ മുന്നോടിയായി
പ്രമാടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കളരിപ്പയറ്റ് പ്രദർശനം സംഘടിപ്പിച്ചത്. മാവേലിക്കര കേന്ദ്രമാക്കിയുള്ള ബ്രഹ്മോദയ കളരിപ്പയറ്റ് സംഘമാണ് കളരിപ്പയറ്റ് പ്രദർശനം അവതരിപ്പിച്ചത്. നവ കേരള സദസ് കോന്നി നിയോജകമണ്ഡലം സംഘാടകസമിതി രക്ഷാധികാരി പി ജെ അജയകുമാർ കളരിപ്പയറ്റ് പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നവനീത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് മിനി റജി അംഗങ്ങളായ കെ എം മോഹനൻ നായർ, രാജീ സി ബാബു, ഹരികൃഷ്ണൻ,നിഷ മനോജ്, വാഴവിള അച്ചുതന്‍ നായര്‍, ലിജ ശിവ പ്രകാശ്
തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...