ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ.സുരേഷ് കുമാറിന്റെ പിതാവ് എൻ.അച്യുതൻ നായർ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡിസിസി വൈസ് പ്രസിഡന്റും മുൻ നഗരസഭ ചെയർമാനുമായ അഡ്വ. എ.സുരേഷ് കുമാറിന്റെ പിതാവ് കല്ലറക്കടവ് ആലിക്കിലേത്ത് വീട്ടിൽ എൻ.അച്യുതൻ നായർ – 87 (റിട്ട.സുബേദാർ) നിര്യാതനായി. സംസ്കാരം നാളെ (26) രണ്ടു മണിക്ക് വീട്ടുവളപ്പിൽ.

എ.സതീഷ് കുമാർ (റിട്ട.അക്കൗണ്ടന്റ്, ജില്ലാ സഹകരണ ബാങ്ക് പത്തനംതിട്ട), ജി.സുജാത ദേവി (അദ്ധ്യാപിക, അമൃത സ്‌കൂൾ, പത്തനംതിട്ട) എന്നിവരാണ് മറ്റ് മക്കൾ. ജി.ഷീല (സ്റ്റാഫ് നേഴ്സ്, ജനറൽ ആശുപത്രി, പത്തനംതിട്ട), എസ്‌.അശോക് കുമാർ (റിട്ട.അദ്ധ്യാപകൻ), അഡ്വ.ഗീത സുരേഷ് (മുൻ നഗരസഭ ചെയർ പേഴ്സൺ, പത്തനംതിട്ട) എന്നിരാണ് മരുമക്കൾ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കയറുന്നു : കിണര്‍ വൃത്തിയാക്കുവാനെന്ന വ്യാജേന എത്തുന്ന...

0
ഓമല്ലൂര്‍ : ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി...

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...

അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

0
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്...

പത്തനംതിട്ട ജനറൽ ആശുപത്രി വികസനം ; ജൂലൈ 29 ന് യോഗം ചേരുമെന്ന് എംഎൽഎ

0
പത്തനംതിട്ട : നിരവധി രോഗികൾ ദിനംപ്രതി ചികിത്സയ്ക്കായി ആശ്രയിക്കുന്ന പത്തനംതിട്ട ജനറൽ...