Thursday, July 3, 2025 4:41 pm

‘ജോസിന്‍റേത് വ്യക്തിപരമായ അഭിപ്രായം’ ; ലൗ ജിഹാദ് പ്രചാരണം നടത്തുന്നത് മതമൗലികവാദികളെന്ന് കാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൗ ജിഹാദ് പരാമര്‍ശത്തില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിക്കെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് ജോസ് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. അദ്ദേഹത്തിന്‍റെ പരാമര്‍ശം എല്‍ഡിഎഫിനെ ബാധിക്കില്ലെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. ലൗ ജിഹാദ് പ്രചാരണം നടത്തുന്നത് മതമൗലികവാദികളാണെന്നും കാനം പറഞ്ഞു.

ലൗ ജിഹാദില്‍ യാഥാര്‍ത്ഥ്യമുണ്ടോയെന്ന് വ്യക്തമാക്കണമെന്ന ജോസ് കെ മാണിയുടെ പരാമര്‍ശം വലിയ വിവാദമായതോടെയാണ് നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞതായി അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും എ വിജയരാഘവന്‍റെയും പ്രതികരണം. അക്കാര്യം ജോസ് കെ മാണിയോട് തന്നെ ചോദിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലൗ ജിഹാദ് വിഷയത്തില്‍ സിപിഎം നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് വിജയരാഘവൻ കൊച്ചിയിൽ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തണ്ണിത്തോട് റോഡിൽ സ്വകാര്യ ബസിന് കുറുകെ പുലി ചാടി

0
കോന്നി : ത ണ്ണിത്തോട് റോഡിൽ പട്ടാപകൽ പുലി ഇറങ്ങി. മുണ്ടോന്മൂഴിയിൽ...

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ വീഴ്ച...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ...

ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമ സംയുക്ത...

0
തിരുവനന്തപുരം: ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി...