മലപ്പുറം : വീടിന്റെ ടെറസിൽ കഞ്ചാവുചെടി വളർത്തിയ മുപ്പതുകാരനായ മെക്കാനിക്കൽ എൻജിനീയർ അറസ്റ്റിൽ. 59 ചെടികളാണ് കണ്ടെത്തിയത്. പോത്തുകല്ലിൽ പുഴയോരത്ത് കഞ്ചാവുചെടി കണ്ടെത്തിയ സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസിലെ കഞ്ചാവുചെടി കണ്ടെത്തിയത്. തന്റെ പോത്തുകല്ലിലെ വീടിന്റെ ടെറസിന്റെ മുകളിലാണ് വീട്ടുകാരും അറിയാതെ കഞ്ചാവ് ചെടി വളര്‍ത്തിയത്. അധികം വെയിലേല്‍ക്കാതിരിക്കാന്‍ ഓര്‍ക്കിഡ് നെറ്റിന്റെ മറയും തീര്‍ത്തിരുന്നു.
വീടിന്റെ ടെറസിൽ കഞ്ചാവുചെടി വളർത്തിയ മെക്കാനിക്കൽ എൻജിനീയർ അറസ്റ്റിൽ
RECENT NEWS
Advertisment