വീടിന്റെ ടെറസിൽ കഞ്ചാവുചെടി വളർത്തിയ മെക്കാനിക്കൽ എൻജിനീയർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വീടിന്റെ ടെറസിൽ കഞ്ചാവുചെടി വളർത്തിയ മുപ്പതുകാരനായ മെക്കാനിക്കൽ എൻജിനീയർ അറസ്റ്റിൽ. 59 ചെടികളാണ് കണ്ടെത്തിയത്. പോത്തുകല്ലിൽ പുഴയോരത്ത് കഞ്ചാവുചെടി കണ്ടെത്തിയ സംഭവത്തെ തുടർന്ന് നടത്തിയ  അന്വേഷണത്തിലാണ് ടെറസിലെ കഞ്ചാവുചെടി കണ്ടെത്തിയത്. തന്റെ പോത്തുകല്ലിലെ വീടിന്റെ ടെറസിന്റെ മുകളിലാണ് വീട്ടുകാരും അറിയാതെ കഞ്ചാവ് ചെടി വളര്‍ത്തിയത്. അധികം വെയിലേല്‍ക്കാതിരിക്കാന്‍ ഓര്‍ക്കിഡ് നെറ്റിന്റെ മറയും തീര്‍ത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...