Saturday, April 12, 2025 10:36 am

ദളിത് വിരുദ്ധ പരാമർശം ; നടൻ ഉപേന്ദ്രയ്ക്ക് നേരെ വ്യാപക പ്രതിഷേധം, കോലം കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: സോഷ്യല്‍ മീഡിയ ലൈവില്‍ ആരാധകരുമായി നടത്തിയ സംഭാഷണത്തിനിടെ ദളിത് വിരുദ്ധ പഴഞ്ചൊല്ല് പറഞ്ഞതിന് കന്നഡ നടന്‍ ഉപേന്ദ്രയ്ക്ക് നേരെ വ്യാപക പ്രതിഷേധം. ദളിത് സംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ നടന്റെ പേരില്‍ രണ്ട് പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ബംഗളൂരു ചെന്നമ്മ നഗരെ അച്ചുകാട്ട് പോലീലും ഹലസൂരു ഗേറ്റ് പോലീസുമാണ് കേസെടുത്തത്.

ഉപേന്ദ്ര രൂപം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയായ ഉത്തമ പ്രജാകീയ പാര്‍ട്ടിയുടെ ആറാം വാര്‍ഷികത്തിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ സംഭാഷണമാണ് വിവാദമായത്. സമൂഹത്തില്‍ നിഷേധാത്മക ചിന്തകളും വിമര്‍ശനങ്ങളും പ്രചരിപ്പിക്കുന്നവരെ കുറിച്ചു പറയുന്നതിനിടെയാമ് ദളിതരെ നടന്‍ പരാമര്‍ശിച്ചത്. ദളിത് സംഘടനാപ്രവര്‍ത്തകരായ ഗോപാല്‍ ഗിരിയപ്പ, ബനശങ്കരി വാസു എന്നിവര്‍ സാമൂഹികക്ഷേമ വകുപ്പിന് പരാതി നല്‍കി. പരാമര്‍ശത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് തുടര്‍ അന്വേഷണം നടത്തി വരികയാണ്. കേസുമായി ബന്ധപ്പെട്ട ഉപേന്ദ്രന് നോട്ടിസ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രിം കോടതി

0
ദില്ലി : ഗവർണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രിം...

പിടിച്ചാൽ കിട്ടാതെ സ്വർണ വില ; 70,000 കടന്നു

0
കൊച്ചി : പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണ വില. സംസ്ഥാനത്ത് ശനിയാഴ്ച പവന്...

എസ്‍എഫ്‍ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

0
തിരുവനന്തപുരം : എസ്‍എഫ്‍ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം....

ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്രശ്രീബലി ഉത്സവം സമാപിച്ചു

0
തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്രശ്രീബലി ഉത്സവം സമാപിച്ചു....