പൊട്ടിപ്പൊളിഞ്ഞ് കണ്ണങ്കര – കല്ലറക്കടവ് റോഡ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കണ്ണങ്കര – കല്ലറക്കടവ് റോഡ്‌ പൊട്ടിപ്പൊളിഞ്ഞു. ഇതുവഴി വാഹന ഗതാഗതം ദുസഹമായിരിക്കുകയാണ്. കണ്ണങ്കര- വലഞ്ചുഴി റോഡിൽ നിന്ന് കല്ലറക്കടവ് റോഡിലേക്ക് തിരിയുന്ന ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് . മഴ പെയ്താൽ ഓടയിൽ കൂടി വെള്ളം കുത്തിയൊഴുകുക കൂടി ചെയ്യുമ്പോൾ കാൽനട യാത്രയും ബുദ്ധിമുട്ടാണ്. മൂന്ന് വർഷം മുമ്പ് ഇവിടം കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകരുകയായിരുന്നു. ഈ ഭാഗത്തിനടിയിൽ കൂടി വാട്ടർ അതോറിട്ടിയുടെ വലിയ പൈപ്പ് കടന്നുപോകുന്നതുകൊണ്ട് ഇവിടെ ഓട നിർമ്മിക്കാൻ കഴിയില്ല. അത്യാധുനിക രീതിയിൽ കോൺക്രീറ്റ് ചെയ്താൽ മാത്രമേ റോഡിന്റെ തകർച്ചയ്ക്ക് പരിഹാരമാകു. നിരവധി തവണ പൊതുമരാമത്ത് അധികാരികൾക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം : ഗുരുതര വീഴ്‌ചയിൽ ജില്ലാ പോലീസ് മേധാവിയോട്...

0
ഇടുക്കി: ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ്...

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

0
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി....